0487 26 38 200 srisaianthikad@gmail.com

Testimonials

You are here: Home / Testimonials

Our distinguished guests say that..

I am happy to know that in connection with the inauguration of newly constructed School building at Mangattukara in Anthikad Panchayath and 81st Birthday of Sree Sathya Sai baba, a souvenir is being brought out with the help of parents and well wishers. My best wishes for this institution to have memorable collections of everlasting merit.
The contribution of this school to the upliftment of the society is indeed commendable. The very best for onward progress.
A great experience from the parents, students and the teachers. May Bhagavan bless all the students and teachers.
വളരെ അച്ചടക്കവും ജിജ്ഞാസാഭാവവുമുള്ള വിദ്യാർഥികളും , അദ്ധ്യാപിക അദ്ധ്യാപകന്മാരുമായുള്ള കൂടിക്കാഴ്ച വളരെ ഹൃദ്യമായി. സർവഭാവുകങ്ങളും നേരുന്നു

സേവനത്തിന്‍റെ സൗരഭ്യം പരത്തുന്ന മക്കളെ രൂപപ്പെടുത്തുന്ന ഈ ഗുരുകുലം ദൈവാനുഗ്രഹത്തിന്‍റെ ഉറവിടമാകട്ടെ

ശ്രീ സായി വിദ്യാപീഠം സന്ദർശിക്കാൻ അവസരം ലഭിച്ചത് ഭഗവാൻ സത്യസായി ബാബയുടെ 84 -) മത് ജന്മദിനത്തിലാണ് എന്നത് ഒരു ഭാഗ്യമായി കരുതുന്നു. സാമൂഹ്യ സേവന സന്നദ്ധമായ കർമ്മ പരിപാടികൾ കൊണ്ട് ജീവകാരുണ്യ പ്രധാനമായ നിരവധി പദ്ധതികൾ ജനങ്ങൾക്ക് അനുഗ്രഹമായി തീരട്ടെ .
നാട്ടുസംസ്കാരത്തിന്‍റെ തനിമയും, തെളിമയും കോർത്ത് ആരോഗ്യകരമായ പുതുപുത്തൻ വിദ്യാഗൃഹം ഒരുക്കിയെടുക്കുവാൻ കഴിഞ്ഞതിലുള്ള സന്തോഷം.... നല്ല അദ്ധ്യാപകരും, കുട്ടികളും ... നന്മ നേരുന്നു.
ശ്രീ സായി സ്കൂളിൽ ബാബയുടെ 86 - ) ൦ പിറന്നാളിന് വരുവാനും, സംസാരിക്കാനും കഴിഞ്ഞതിൽ സന്തോഷം. പിറന്നാളുകൾ പൂർവ്വ - ഭാവി കാലങ്ങളെയും ക്രിയകളെയും കുറിച്ച് വിചാരണ ചെയ്യാനുള്ള സന്ദർഭമാവട്ടെ എന്നാശംസിക്കുന്നു .
Two days training given. Have cherished memories. Loved the school, children, teachers, principal & management. With prayers to Swami to shower His Grace & Blessings in the school always. Loving Sairams